ഐ പി എഫ് തസ്കിയ ഇന്നും നാളെയും

12 Nov
3

കോഴിക്കോട്: പ്രൊഫഷണല് രംഗത്ത് പ്രവര്ത്തിക്കുന്നവര്ക്ക് വേണ്ടി സംഘടിക്കുന്ന തസ്കിയ ക്യാമ്പ് ഇന്നും നാളെയും എറണാകുളത്ത് നടക്കും. 
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്കു കീഴില്പ്രവര്ത്തിക്കുന്ന ഐ പി എഫ് (ഇന്റഗേറ്റഡ് പ്രൊഫഷണല്ഫോറം) കീഴിലാണ് രണ്ടാമത് തസ്കിയ എറണാകുളം ജാമിഅ അശ്അരിയ്യയില് വെച്ച് നടക്കുന്നത്. നേരത്തെ മലപ്പുറം മഅ്ദിനില് നടന്ന ക്യാമ്പിന്റെ തുടര്ച്ചയാണ് ഈ പരിപാടി. വിവിധ ജില്ലകളില് നിന്നായി ഡോക്ടര്മാര്, എഞ്ചിനിയര്മാര്, അഡ്വകേറ്റുമാര് തുടങ്ങി പ്രൊഫഷണല്രംഗത്ത് പ്രവര്ത്തിക്കുന്ന നൂറ്റി അമ്പതോളം പ്രതിനിധികള്സംബന്ധിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുടങ്ങുന്ന ക്യാമ്പ് ഞായറാഴ്ച ഉച്ചക്ക് സമാപിക്കും.
വിവിധ വിഷയങ്ങളില് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഇസ്സുദീന് കാമില് സഖാഫി, എന് എം സ്വാദിഖ് സഖാഫി, ഇബ്രാഹിം ബാഖവി മേല്മുറി, അബ്ദുല് ജബ്ബാര്സഖാഫി, ഡോ. അബ്ദുസ്സലാം, ഡോ. മുഹമ്മദ് ഹനീഫ, എം മുഹമ്മദ് സ്വാദിഖ്, ഡോ. അബ്ദുസ്സലിം, റഊഫ് ബാഗ്ലൂര്തുടങ്ങിയവര് വിവിധ സെഷനുകള്ക്ക് നേതൃത്വം നല്കും.

© iMM Online Media I Like and Share👍👍
https://www.facebook.com/islamicmediamission/

Comments

  • traurne
    November 18, 2023

    priligy review These ingredients have relatively complex and variable chemical composition, and thus their use in custom diets is limited

  • Leila2404
    February 14, 2024

    The Beatles – легендарная британская рок-группа, сформированная в 1960 году в Ливерпуле. Их музыка стала символом эпохи и оказала огромное влияние на мировую культуру. Среди их лучших песен: “Hey Jude”, “Let It Be”, “Yesterday”, “Come Together”, “Here Comes the Sun”, “A Day in the Life”, “Something”, “Eleanor Rigby” и многие другие. Их творчество отличается мелодичностью, глубиной текстов и экспериментами в звуке, что сделало их одной из самых влиятельных групп в истории музыки. Музыка 2024 года слушать онлайн и скачать бесплатно mp3.

Leave a reply

Your email address will not be published. Fields marked * are mandatory.