Category Archives: thazkiya

12 Nov
0

ഐ പി എഫ് തസ്കിയ ഇന്നും നാളെയും

കോഴിക്കോട്: പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ടി സംഘടിക്കുന്ന തസ്കിയ ക്യാമ്പ് ഇന്നും നാളെയും എറണാകുളത്ത് നടക്കും.  എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍പ്രവര്‍ത്തിക്കുന്ന ഐ പി എഫ് (ഇന്‍റഗേറ്റഡ് പ്രൊഫഷണല്‍ഫോറം) കീഴിലാണ് രണ്ടാമത് തസ്കിയ എറണാകുളം ജാമിഅ അശ്അരിയ്യയില്‍ വെച്ച് നടക്കുന്നത്. നേരത്തെ മലപ്പുറം മഅ്ദിനില്‍ നടന്ന ക്യാമ്പിന്‍റെ തുടര്‍ച്ചയാണ് ഈ പരിപാടി. വിവിധ ജില്ലകളില്‍ നിന്നായി ഡോക്ടര്‍മാര്‍, എഞ്ചിനിയര്‍മാര്‍, ...

24 Oct
0

തസ്കിയ നാളെ തുടങ്ങും(9/3/2018)

കോഴിക്കോട്: ഇന്‍റഗരേറ്റഡ് പ്രഫഷണല്‍ ഫോറം (ഐ പി എഫ്) സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന തസ്കിയ നാളെ ആരംഭിക്കും. സമൂഹത്തിലെ ഉന്നത തലങ്ങളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ അഭിഭാഷകര്‍, സര്‍ക്കാര്‍തലങ്ങളിലെ ഉന്നത ഉദ്യേഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമായി സംഘടിപ്പിക്കുന്ന പ്രഥമ തസ്കിയക്ക് മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമി ആതിഥ്യമുരുളും. വൈകീട്ട് അഞ്ചു മണിക്കാരംഭിക്കുന്ന ക്യാമ്പ് സമസ്ത ...